MASC MIAMI - SAVE WAYANADU - TEAM USA
Donation protected
MASC MIAMI - SAVE VAYANADU - TEAM USA...വയാനിടിനൊപ്പം നമ്മൾ ഉണ്ടാവണം..ജീവൻ നഷ്ടപെട്ടവരുടെ കുടുംബത്തിന് അത് താങ്ങാനുള്ള കരുത്തു ഈശ്വരൻ അവർക്ക് നൽകട്ടെ അവിടെ അകപ്പെട്ടു കഴിയുന്ന എല്ലാവരെയും എത്രയും വേഗം രക്ഷിക്കാൻ കഴിയട്ടെ... നാടിന്റെ ദുരന്തത്തിൽ നമുക്ക് എല്ലാവർക്കും കൈ കോർത്ത് കാവലാവാം...
Stay with Wayanadu..
Organizer
Renjith Ramachandran
Organizer
Pembroke Pines, FL